Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
അൻവർ സാദത്ത്
വടകര: മാഹിയിൽനിന്നും കടത്തുകയായിരുന്ന 12 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂർ കണ്ണാടിക്കുളം തൊണ്ടയിൽ അൻവർ സാദത്തിനെ (20) യാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ മാഹി റെയിൽവേ സ്റ്റേഷന്റെ സമീപത്തുനിന്നാണ് പിടികൂടിയത്. പ്രിവന്റിവ് ഓഫിസർ അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ഷംസുദ്ദീൻ, ഷിജിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

