Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right100​ ഗ്രാം...

100​ ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിൽ

text_fields
bookmark_border
100​ ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിൽ
cancel
Listen to this Article

കോ​ഴി​ക്കോ​ട്​: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. ച​ക്കും​ക​ട​വ്​ സ്വ​ദേ​ശി വി.​പി ഹൗ​സി​ൽ ര​ജീ​സി​നെ​യാ​ണ്​​ (40) എ​ക്​​സൈ​സ്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്​ വി​ഭാ​ഗ​വും എ​ക്​​സൈ​സ്​ ഇ​ന്റ​ലി​ജ​ൻ​സ്​ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യും ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. 100​ ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ്​ ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

പാ​ള​യം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു​ പി​ന്നി​ലൂ​ടെ കോ​ട്ട​പ്പ​റ​മ്പ്​ ഭാ​ഗ​ത്തേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലെ കെ​ട്ടി​ട​മു​റി​യി​ൽ​നി​ന്നാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​ണ്​ എം.​ഡി.​എം.​എ​യെ​ന്നും പ​ണം അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ഇ​യാ​ൾ ല​ഹ​രി കൈ​മാ​റി​യ​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ​ക്ക്​ 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ഇ​യാ​ൾ​ക്കെ​തി​രെ നാ​ലു​ കി​ലോ​യും ര​ണ്ട​ര കി​ലോ​യും ക​ഞ്ചാ​വ്​ കൈ​വ​ശം​വെ​ച്ച​തി​ന്​ ര​ണ്ട്​ എ​ൻ.​ഡി.​പി.​എ​സ്​ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedmdma
News Summary - man Arrested with 100 grams of MDMA
Next Story