Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒട്ടുപാൽ മോഷ്ടിച്ച് വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

text_fields
bookmark_border
ഒട്ടുപാൽ മോഷ്ടിച്ച് വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
cancel
camera_alt

പ്രതീകാത്മക ചിത്രം

മു​ക്കം: ഗോ​ത​മ്പ​റോ​ഡി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് ഒ​ട്ടു​പാ​ൽ മോ​ഷ്ടി​ച്ച് അ​ങ്ങാ​ടി​യി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന കാ​ര​ശ്ശേ​രി സ്വ​ദേ​ശി ന​ടു​ത്തൊ​ടി അ​ജ്നാ​സി​നെ മു​ക്കം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വീ​ടി​നു സ​മീ​പ​ത്ത് ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന ഒ​ട്ടു​പാ​ൽ ക​വ​ർ​ന്ന സം​ഘം, തൊ​ട്ട​ടു​ത്ത അ​ങ്ങാ​ടി​യി​ൽ ത​ന്നെ ഇ​ത് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ടി ര​ക്ഷ​പ്പെ​ട്ട കൂ​ട്ടു​പ്ര​തി​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Arrested for Stealing and Selling Rubber Latex; Accomplice Flees
Next Story