Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥിനിയോട്...

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ്​ അറസ്​റ്റിൽ
cancel
camera_alt

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് കസ്​റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ തടിച്ചുകൂടിയവർ


വേ​ളം: വ​ല​കെ​ട്ട് വെ​യി​റ്റി​ങ് ഷെ​ഡി​ൽ നി​ന്ന വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ ചെ​ക്യാ​ട് സ്വ​ദേ​ശി ശി​ബി​ൻ​ലാ​ലി​െ​ന കു​റ്റ്യാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. ഇ​യാ​ൾ എ​ത്തി​യ കാ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യോ​ട് കാ​റി​ൽ പോ​കു​മ്പോ​ൾ മോ​ശ​മാ​യി പെ​രു​മാ​റി എ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​റ്റ്യാ​ടി പൊ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് പൊ​ലീ​സി​ന് ആ​ദ്യം ല​ഭി​ച്ച വി​വ​രം.

സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​ഐ​യും സം​ഘ​വും യു​വാ​വി​നെ​യും കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പി​താ​വി​നൊ​പ്പം വി​ദ്യാ​ർ​ഥി​നി​യും സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​നി​​ക്കോ പി​താ​വി​നോ പ​രാ​തി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ടു. കാ​ർ ക​സ്​​റ്റ​ഡി​യി​ലാ​ണ്. യു​വാ​വി​െൻറ പെ​രു​മാ​റ്റ​ത്തി​ൽ പ​ന്തി​കേ​ടു​തോ​ന്നി​യ വി​ദ്യാ​ർ​ഥി​നി വി​വ​രം ക​ട​ക്കാ​ര​നോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molest
News Summary - Man arrested for molesting student
Next Story