എം.ജി.എം: സല്മ അന്വാരിയ്യ പ്രസിഡന്റ്, സി.ടി. ആയിശ ജനറല് സെക്രട്ടറി
text_fieldsസല്മ അന്വാരിയ്യ, സി.ടി. ആയിശ
കോഴിക്കോട്: കെ.എന്.എം മര്കസുദ്ദഅ്വ വനിത വിഭാഗമായ എം.ജി.എം സംസ്ഥാന പ്രസിഡന്റായി സല്മ അന്വാരിയ്യ തൃശൂരും ജന. സെക്രട്ടറിയായി സി.ടി. ആയിശയും തിരഞ്ഞെടുക്കപ്പെട്ടു.
റുഖ്സാന വാഴക്കാട് ആണ് ട്രഷറര്. ഖമറുന്നിസ അന്വര്, മറിയക്കുട്ടി സുല്ലമിയ്യ, ബുഷ്റ നജാത്തിയ്യ, സൈനബ ശറഫിയ്യ, ജുവൈരിയ ടീച്ചര്, പാത്തേയ് കുട്ടി ടീച്ചര്, ഖദീജ കൊച്ചി എന്നിവര് വൈസ് പ്രസിഡന്റുമാരും റാഫിദ ചങ്ങരംകുളം, സജ്ന പട്ടേല്താഴം, ഹസ്നത്ത് പരപ്പനങ്ങാടി, അഫീഫ പൂനൂര്, ഫാത്തിമ ചാലിയം, ആയിശ ഹഫീസ്, മറിയം അന്വാരിയ്യ എന്നിവര് സെക്രട്ടറിമാരുമാണ്. സെക്രേട്ടറിയറ്റ് അംഗങ്ങളായി സനിയ്യ അന്വാരിയ്യ, സഫൂറ തിരുവണ്ണൂര്, റസിയാബി ടീച്ചര്, ഡോ. ജുവൈരിയ പുളിക്കല്, എം.ടി. നജീബ കടലുണ്ടി, സഹല നസീര് ആലപ്പുഴ എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

