Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരു വൃക്കകളും...

ഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബറെ സഹായിക്കാൻ നാട്ടുകാർ രംഗത്ത്

text_fields
bookmark_border
ഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബറെ സഹായിക്കാൻ നാട്ടുകാർ രംഗത്ത്
cancel

വേളം: ഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബർ ഒ.പി. രാഘവനെ സഹായിക്കാൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചു. ഡയാലിസിസിന് വിധേയനായ ഇദ്ദേഹം കടുത്ത പ്രമേഹ രോഗിയാണ്. കാഴ്ചശക്തി പൂർണമായും നഷ്​ടപ്പെട്ടു.

പഞ്ചായത്തിൽ നടക്കുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്​തിയാണ്​. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്​ദുല്ല ചെയർമാനും കെ.പി. പവിത്രൻ ജനറൽ കൺവീനറുമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖയിൽ 401851010774 16 എന്ന നമ്പറിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health issuepanchayat memberkidneysAid for treatment
Next Story