Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജനും രോഗിയായ മകൾ...

രാജനും രോഗിയായ മകൾ അനുശ്രീക്കും വേണ്ടി നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
രാജനും രോഗിയായ മകൾ അനുശ്രീക്കും വേണ്ടി നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചു
cancel

പൂ​നൂ​ർ: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ഉ​മ്മി​ണി കു​ന്നു​മ്മ​ൽ യു.​കെ. രാ​ജ​നും മ​ക​ൾ അ​നു​ശ്രീ​ക്കും വേ​ണ്ടി നാ​ട്ടു​കാ​ർ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. എം.​കെ. രാ​ഘ​വ​ൻ എം.​പി ര​ക്ഷാ​ധി​കാ​രി​യാ​യ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്.

അ​ടി​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഴി​യു​ന്ന രോ​ഗി​യാ​യ 21കാ​രി അ​നു​ശ്രീ​യു​ടെ​യും പി​താ​വ് രാ​ജ​ന്റെ​യും ദു​രി​തം 'മാ​ധ്യ​മം' ചൊ​വ്വാ​ഴ്ച വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ വീ​ട്ടി​ലെ​ത്തി സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. വീ​ടി​ന്റെ ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും രോ​ഗി​യാ​യ മ​ക​ളു​ടെ ചി​കി​ത്സ​ക്കും വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ന്ദി​ര ഏ​റാ​ടി​യി​ൽ, ഐ.​പി. രാ​ജേ​ഷ്, കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​അ​ബൂ​ബ​ക്ക​ർ, കെ.​കെ. നാ​സ​ർ, ഇ.​ടി. ബി​നോ​യ്‌, കെ.​കെ. ദി​നേ​ശ​ൻ, ടി.​പി. അ​സീ​സ്, റി​ലേ​ഷ് എ​സ്റ്റേ​റ്റ് മു​ക്ക്, ബ​ഷീ​ർ, റ​സാ​ഖ് പു​ല്ല​ടി, ബി​ജി​ത്ത് ലാ​ൽ, ര​ജീ​ഷ് ശി​വ​പു​രം, കെ.​പി. ഷൈ​നി, സു​ധാ​ക​ര​ൻ, പ​ത്മ​നാ​ഭ​ൻ ക​രു​മ​ല, ജ​യേ​ഷ്, നാ​സ​ർ മേ​പ്പാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. സു​നി​ൽ കു​മാ​ർ (ചെ​യ​ർ.), സ​ന്ദീ​പ് കൃ​ഷ്ണ​ൻ (ക​ൺ.), ഷാ​ന​വാ​സ്‌ പൂ​നൂ​ർ (ട്ര​ഷ.). യു.​കെ. രാ​ജ​ൻ കു​ടും​ബ സ​ഹാ​യ ക​മ്മി​റ്റി AC Number: 0155053000043394. IFSC: SIBL 0000155 സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പൂ​നൂ​ർ G pay - 8848459980.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajanAnushreesupport committee
News Summary - Locals formed a support committee for Rajan and his sick daughter Anushree
Next Story