Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതദ്ദേശ തെരഞ്ഞെടുപ്പ്:...

തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ
cancel

കോഴിക്കോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ​െതരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ല പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നാലാം ദിവസത്തെ നറുക്കെടുപ്പ് ജില്ല കലക്ടർ സാംബശിവ റാവുവി​െൻറ മേൽനോട്ടത്തിൽ നടന്നു. പഞ്ചായത്ത്, വാർഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവർഗ സംവരണം ക്രമത്തിൽ

ചേമഞ്ചേരി: സ്ത്രീസംവരണ വാർഡുകൾ- വാർഡ് 1 ചേമഞ്ചേരി, 3 കാഞ്ഞിലശ്ശേരി, 4 തുവ്വക്കോട്, 5 കൊളക്കാട്, 6 പൂക്കാട് ഈസ്​റ്റ്​, 7 പൂക്കാട്, 9 തിരുവങ്ങൂർ, 11 കോരപ്പുഴ, 16 വികാസ് നഗർ, 20 തൂവപ്പാറ. പട്ടികജാതി സംവരണം- 12 കാട്ടിലെപീടിക.

അരിക്കുളം: 1 തിരുവങ്ങായൂർ, 2 കാരയാട്, 3 ഏക്കാട്ടൂർ, 8 അരിക്കുളം ഈസ്​റ്റ്​, 9 അരിക്കുളം വെസ്​റ്റ്​, 10 മാവട്ട്, 11 അരിക്കുളം നോർത്ത്. പട്ടികജാതി സംവരണം- 13 കുരുടിവീട്.

മൂടാടി: 1 കോടിക്കൽ, 2 ഇരുപതാം മൈൽ, 3 എളമ്പിലാട്, 7 നെരവത്ത്, 8 മുചുകുന്ന് നോർത്ത്, 9 മുചുകുന്ന് സെൻട്രൽ, 10 മുചുകുന്ന്​ സൗത്ത്, 12 പാലക്കുളം, 13 മൂടാടി. പട്ടികജാതി സംവരണം- 5 ചിങ്ങപുരം.

ചെങ്ങോട്ടുകാവ്: 3 മേലൂർ വെസ്​റ്റ്​, 5 എളാട്ടേരി നോർത്ത്, 6 എളാട്ടേരി സൗത്ത്, 8 ചേലിയ ഈസ്​റ്റ്​, 10 കലോപ്പൊയിൽ, 11 ഞാണം പൊയിൽ, 12 എടക്കുളം സെൻറർ, 13 പൊയിൽക്കാവ്, 15 കവലാട്. പട്ടികജാതി സംവരണം-17 മാടാക്കര.

അത്തോളി: 2 കൂമുള്ളി, 8 അത്തോളിക്കാവ്, 9 അത്താണി, 11 കൊങ്ങന്നൂർ, 14 കുടക്കല്ല്, 16 വേളൂർ വെസ്​റ്റ്​, 17 തോരായി. പട്ടികജാതി സ്ത്രീ സംവരണ വാർഡ്-12 കുനിയിൽ കടവ്, 7 കൊളക്കാട്. പട്ടികജാതി സംവരണം-5 കൊടശ്ശേരി.

കൊടിയത്തൂർ: 2 കാരക്കുറ്റി, 4 ഗോതമ്പ് റോഡ്, 5 തോട്ടുമുക്കം, 6 പള്ളിത്താഴെ, 10 പഴംപറമ്പ്, 11 പൊറ്റമ്മൽ, 14 ചുള്ളിക്കാപറമ്പ് ഈസ്​റ്റ്​, 15 കണ്ണാംപറമ്പ്. പട്ടികജാതി സംവരണം-8 എരഞ്ഞിമാവ്.

കുരുവട്ടൂർ: 1 കുരുവട്ടൂർ നോർത്ത്, 7 പയമ്പ്ര ഈസ്​റ്റ്​, 8 കോണോട്ട്, 9 പോലൂർ ഈസ്​റ്റ്​, 10 പോലൂർ, 13 ചെറുവറ്റ വെസ്​റ്റ്​, 16 പറമ്പിൽ നോർത്ത്, 18 കുരുവട്ടൂർ വെസ്​റ്റ്​. പട്ടികജാതി സ്ത്രീ സംവരണം-2 പുല്ലാളൂർ. പട്ടികജാതി സംവരണം-11 നടമ്മൽ.

മാവൂർ: സ്ത്രീസംവരണ വാർഡുകൾ-1 മലപ്രം, 2 വളയന്നൂർ, 3 ചെറൂപ്പ, 8 അടുവാട്, 9 കോട്ടക്കുന്ന്, 14 കച്ചേരിക്കുന്ന്, 16 ആയംകുളം, 17 കിഴക്കെ കായലം. പട്ടികജാതി സ്ത്രീ സംവരണം-5 തെങ്ങിലക്കടവ്. പട്ടികജാതി സംവരണം-15 കൽപള്ളി.

കാരശ്ശേരി: -1 കുമാരനെല്ലൂർ, 3 കാരമൂല ഈസ്​റ്റ്​, 5 ചുണ്ടത്തും പൊയിൽ, 12 കറുത്തപറമ്പ്, 13, നെല്ലിക്കാപറമ്പ്, 14 കക്കാട്, 15 സൗത്ത് കാരശ്ശേരി, 17 നോർത്ത് കാരശ്ശേരി. പട്ടികജാതി സ്ത്രീ സംവരണം- 11 ആനയാംകുന്ന്. പട്ടിക ജാതി സംവരണം-16 ചോണാട്.

കുന്ദമംഗലം: 1 പതിമംഗലം, 2 പടനിലം, 6 ചൂലാംവയൽ, 10 ചെത്തുകടവ്, 11 കുരിക്കത്തൂർ, 14 കുന്ദമംഗലം, 15 ചേരിഞ്ചാൽ, 17 പൈങ്ങോട്ടുപുറം വെസ്​റ്റ്​, 19 കാരന്തൂർ, 20 കാരന്തൂർ ഈസ്​റ്റ്​, 23 പന്തീർപാടം. പട്ടികജാതി സ്ത്രീ സംവരണം-5 നൊച്ചിപ്പൊയിൽ. പട്ടികജാതി സംവരണം-22 വേലൂർ.

ചാത്തമംഗലം: സ്ത്രീസംവരണ വാർഡുകൾ-2 മലയമ്മ, 3 മുട്ടയം, 6 പരതപ്പൊയിൽ, 7 ഏരിമല, 8 നായർകുഴി, 14 ചൂലൂർ, 15 ചെട്ടിക്കടവ്, 16 വെള്ളന്നൂർ, 17 കൂഴക്കോട്, 19 ചാത്തമംഗലം. പട്ടികജാതി സ്ത്രീ സംവരണം-20 വേങ്ങേരി മഠം, 22 ചേനോത്ത്. പട്ടികജാതി സംവരണം- 9 പാഴൂർ.

പെരുവയൽ: സ്ത്രീസംവരണ വാർഡുകൾ-1 പെരിങ്ങൊളം നോർത്ത്, 2 പെരിങ്ങൊളം, 3 മുണ്ടക്കൽ, 4 ചെറുകുളത്തൂർ, 9 കായലം, 11 പൂവാട്ടുപറമ്പ് ഈസ്​റ്റ്​, 12 അലുവൻ പിലാക്കൽ, 16 പേരിയ, 18 വെള്ളിപറമ്പ്, 21 ഗോശാലിക്കുന്ന്. പട്ടികജാതി സ്ത്രീ സംവരണം- 10 പെരുവയൽ വെസ്​റ്റ്​. പട്ടികജാതി സംവരണം- 19 വെള്ളിപറമ്പ് നോർത്ത്.

പെരുമണ്ണ: 1 പയ്യടിമീത്തൽ, 2 പയ്യടിത്താഴം, 3 പാറക്കോട്ടുതാഴം, 4 പെരുമണ്ണ നോർത്ത്, 9 നെരാട് കുന്ന്, 12 പാറക്കണ്ടം, 13 പുത്തൂർമഠം, 15 വള്ളിക്കുന്ന്, 16 അമ്പിലോളി. പട്ടികജാതി സംവരണം- 17 പാറക്കുളം.

കടലുണ്ടി: 1 ചാലിയംബീച്ച് നോർത്ത്, 8 മണ്ണൂർ നോർത്ത്, 9 പ്രബോധിനി, 10 മണ്ണൂർ വളവ്, 11 ആലുങ്കൽ, 12 കീഴ്‌ക്കോട്, 13 കൈതവളപ്പ്, 14 കടലുണ്ടി ഈസ്​റ്റ്​, 15 ഇടച്ചിറ, 18 കടലുണ്ടി വെസ്​റ്റ്​. പട്ടികജാതി സ്ത്രീ സംവരണം-7 കാരകളി. പട്ടികജാതി സംവരണം- 20 കപ്പലങ്ങാടി.

ഒളവണ്ണ: 1 ഇരിങ്ങല്ലൂർ, 9 മണക്കടവ്, 10 കൊടൽ നടക്കാവ്, 12 ചാത്തോത്തറ, 13 കൊടിനാട്ടുമുക്ക്, 14 പാലക്കുറുമ്പ, 15 ഒളവണ്ണ, 16 തൊണ്ടിലക്കടവ്, 17 കയറ്റി, 20 കുന്നത്തുപാലം, 21 എം.ജി നഗർ, 23 കോന്തനാരി. പട്ടികജാതി സംവരണം-5 പന്തീരങ്കാവ് നോർത്ത്.

ഒക്ടോബർ അഞ്ചിന് വടകര, തൂണേരി, കുന്നുമ്മൽ, തോടന്നൂർ, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, ചേളന്നൂർ, കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും കോഴിക്കോട് ജില്ല പഞ്ചായത്തി​െൻറയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local electionsReserved wards
News Summary - Local elections: Reserved wards
Next Story