Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right‘കി​ളി​ക​ളും...

‘കി​ളി​ക​ളും കൂ​ളാ​വ​ട്ടെ’​ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
‘കി​ളി​ക​ളും കൂ​ളാ​വ​ട്ടെ’​ കാ​മ്പ​യി​ന് തു​ട​ക്കം
cancel
camera_alt

കി​ളി​ക​ളും കൂ​ളാ​വ​ട്ടെ’​കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം ക​ല​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം ഒ​രു​ക്കി​യ കു​ട​ത്തി​ൽ വെ​ള്ളം നി​റ​ച്ച് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് നി​ർ​വ​ഹി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ക​ടു​ത്ത വേ​ന​ലി​ൽ പ​ക്ഷി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം ആ​ഹ്വാ​നം ചെ​യ്ത ‘കി​ളി​ക​ളും കൂ​ളാ​വ​ട്ടെ’​ജ​ന​കീ​യ കാ​മ്പ​യി​ന് തു​ട​ക്കം. ക​ല​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം ഒ​രു​ക്കി​യ കു​ട​ത്തി​ൽ വെ​ള്ളം നി​റ​ച്ച് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും കി​ളി​ക​ൾ​ക്കാ​യി കു​ട​ങ്ങ​ളി​ൽ വെ​ള്ളം ഒ​രു​ക്കി ഫോ​ട്ടോ​ക​ൾ ജി​ല്ല ക​ല​ക്ട​റു​ടെ പേ​ജു​മാ​യി ടാ​ഗ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കാ​നാ​ണ് കാ​മ്പ​യി​നി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ ക​ല​ക്ട​റു​ടെ പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. വെ​ള്ള​ക്കു​ട​ങ്ങ​ൾ പ്ര​കൃ​തി​ദ​ത്ത​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് മാ​ത്രം ഒ​രു​ക്ക​ണം. പ്ര​കൃ​തി​യോ​ടു​ള്ള ക​രു​ത​ലും സ​ഹ​ജീ​വി​ബോ​ധ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ക​ല​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignDistrict administrationKozhikodeKerala
News Summary - 'Let the parrots also be black' campaign begins
Next Story