Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഗോ​ൾ​ഡ് പാ​ല​സ്...

ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി തട്ടിപ്പിൽ ആരോപണം നേരിടുന്ന യൂത്ത് ലീഗ് പ്രസിഡൻറിനെ മാറ്റി

text_fields
bookmark_border
ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി തട്ടിപ്പിൽ ആരോപണം നേരിടുന്ന യൂത്ത് ലീഗ് പ്രസിഡൻറിനെ മാറ്റി
cancel

കു​റ്റ്യാ​ടി: ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​നാ​യ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ് സ​ബീ​ൽ തൊ​ടു​വ​യി​ലി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കം ചെ​യ്യാ​നും പ്ര​സി​ഡ​ൻ​റി​​െൻറ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​വി.​സ​ഫീ​റി​ന് ന​ൽ​കാ​നും പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ജ്വ​ല്ല​റി​യു​ടെ മാ​നേ​ജ​റാ​യി​രു​ന്ന സ​ബീ​ല​ട​ക്കം നാ​ലു​പേ​രെ നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി പ്ര​കാ​രം പൊ​ലീ​സ് പ്ര​തി ചേ​ർ​ത്തി​രു​ന്നു. ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി നി​ക്ഷേ​പ വി​ഷ​യ​ത്തി​ൽ ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും പ​ണ​വും സ്വ​ർ​ണ​വും ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് അ​ത് ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും യൂ​ത്ത് ലീ​ഗി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​വു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewellery investment scamyouth league
News Summary - Youth League president replaced
Next Story