Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

text_fields
bookmark_border
കാറ്റിലും മഴയിലും വ്യാപക കൃഷിനാശം
cancel

കു​റ്റ്യാ​ടി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കാ​വി​ലും​പാ​റ​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. വ്യാ​ഴാ​ഴ്​​ച രാ​ത്രി​യി​ലാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്.

മീ​മ്പ​റ്റി​മ​ല​യി​ൽ ചേ​രു​ക​ള​ത്തി​ൽ സ്വ​പ്ന ബെ​ന്നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ല​ച്ച​തും കു​ല​ക്കാ​റാ​യ​തു​മാ​യ 1000 നേ​ന്ത്ര​വാ​ഴ ശ​ക്ത​മാ​യ കാ​റ്റി​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

ഈ ​മേ​ഖ​ല​യി​ൽ തെ​ങ്ങ്, ക​വു​ങ്ങ്, ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഇ​ട​വി​ള​ക​ളും ന​ശി​ച്ചു. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും കൃ​ഷി വ​കു​പ്പ്, റ​വ​ന്യൂ അ​ധി​കൃ​ത​രും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainwind
News Summary - widespread crop damage due to wind and rain
Next Story