Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightപുലി ഭീഷണി:...

പുലി ഭീഷണി: വട്ടിപ്പനയിൽ ജാഗത്ര സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
പുലി ഭീഷണി: വട്ടിപ്പനയിൽ ജാഗത്ര സമിതി രൂപവത്​കരിച്ചു
cancel
camera_alt

 കാ​വി​ലും​പാ​റ വ​ട്ടി​പ്പ​ന​യി​ൽ ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം

കു​റ്റ്യാ​ടി: പു​ലി വ​ള​ർ​ത്തു​പ​ട്ടി​യെ കൊ​ന്ന കാ​വി​ലും​പാ​റ വ​ട്ടി​പ്പ​ന​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന്​ ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. മൂ​ന്നു ദി​വ​സം മു​മ്പാ​ണ്​ ഞാ​വ​ള്ളി ജോ​സി​ന്റെ വീ​ട്ടി​ൽ ക​യ​റി പ​ട്ടി​യെ പു​ലി ക​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്.

വ്യാ​ഴാ​ഴ്ച വ​നം​വ​കു​പ്പ്​ വ​ട്ടി​പ്പ​ന​യി​ൽ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ പി.​ജി. ജോ​ർ​ജ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്​ പ്ര​സി​ഡ​ന്റ്​ അ​ന്ന​മ്മ ജോ​ർ​ജ്, വാ​ർ​ഡ്​ മെം​ബ​ർ മ​ണ​ലി​ൽ ര​മേ​ശ​ൻ, മ​നോ​ജ്​ കാ​വു​ങ്ക​ൽ താ​ഴ, കു​റ്റ്യാ​ടി റേ​ഞ്ച്​ ഫോ​റ​സ്റ്റ​ർ സ​ത്യ​ൻ, എ​റ്റി​യി​ൽ ജോ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നം​വ​കു​പ്പ്​ ദ്രു​ത​ക​ർ​മ സേ​ന പ്ര​ദേ​ശ​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജോ​സ്​ എ​ട്ടി​യി​ൽ (ക​ൺ.), മ​നോ​ജ്​ കാ​വു​ങ്ക​ൽ (ചെ​യ​ർ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance CommitteeTiger ThreatVattipana
News Summary - Tiger threat: Vigilance committee formed in Vattipana
Next Story