Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightകു​റ്റ്യാ​ടി...

കു​റ്റ്യാ​ടി ചു​രം​റോ​ഡി​ൽ പ​ര​ക്കെ കു​ഴി​ക​ൾ

text_fields
bookmark_border
കു​റ്റ്യാ​ടി ചു​രം​റോ​ഡി​ൽ  പ​ര​ക്കെ കു​ഴി​ക​ൾ
cancel
camera_alt

കു​റ്റ്യാ​ടി ചു​രം​റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി

കു​റ്റ്യാ​ടി: വ​യ​നാ​ട് റൂ​ട്ടി​ൽ പ​ക്ര​ന്ത​ളം ചു​രം റോ​ഡി​ൽ പ​ര​ക്കെ കു​ഴി​ക​ൾ. മു​ടി​പ്പി​ൻ വ​ള​വു​ക​ളി​ൽ പ​ല​യി​ട​ത്തും ച​തി​ക്കു​ഴി​ക​ളു​ണ്ട്. രാ​ത്രി കോ​ട​മ​ഞ്ഞു​ള്ള​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് കു​ഴി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടാ​ത്ത സ്ഥി​തി​യാ​ണ്.

അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യി​ട്ടും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ശാ​സ്ത്രീ​യ രൂ​പ​ത്തി​ൽ നി​ർ​മി​ച്ച റോ​ഡി​ൽ കു​ഴി​ക​ളു​മാ​യ​തോ​ടെ വാ​ഹ​ന​യാ​ത്ര പ്ര​യാ​സ​ക​ര​മാ​ണെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadiroad damage
News Summary - Pits across kuttiyadi pass
Next Story