Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightതേജ്ദേവിന് കണ്ണീരോടെ...

തേജ്ദേവിന് കണ്ണീരോടെ വിട

text_fields
bookmark_border
തേജ്ദേവിന് കണ്ണീരോടെ വിട
cancel
camera_alt

തേ​ജ്​​ദേ​വി​ന്റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ വി​ല​പി​ക്കു​ന്ന ബ​ന്ധു​ക്ക​ൾ

ക​ക്ക​ട്ടി​ൽ: കു​ത്തി​വെ​പ്പി​നെ തു​ട​ർ​ന്ന് മ​രി​ച്ച വ​ട്ടോ​ളി സം​സ്കൃ​തം ഹൈ​സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ​ടി​ക്ക​ല​ക്ക​ണ്ടി തേ​ജ്ദേ​വി​ന് ക​ണ്ണീ​രോ​ടെ വി​ട. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ വ​ട്ടോ​ളി സം​സ്കൃ​തം ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ വ​ൻ ജ​നാ​വ​ലി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​കെ. റീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ കെ.​കെ. ല​തി​ക, വി.​എം. ച​ന്ദ്ര​ൻ, വ​ന​ജ ഒ​ത​യോ​ത്ത്, വി.​പി. വാ​സു, വി. ​രാ​ജ​ൻ, പ​റ​മ്പ​ത്ത് കു​മാ​ര​ൻ, എ.​വി. നാ​സ​റു​ദ്ദീ​ൻ, പി.​പി. അ​ശോ​ക​ൻ, മു​ഹ​മ്മ​ദ് ക​ക്ക​ട്ടി​ൽ, കു​ന്നു​മ്മ​ൽ എ.​ഇ.​ഒ ടി. ​ബി​ന്ദു, വി.​പി. ശ്രീ​ജ, പി.​കെ. പ​ന്മ​നാ​ഭ​ൻ, കെ. ​ദീ​പ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ട്ടി​യു​ടെ മ​ര​ണ​ത്തെ പ​റ്റി സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം ക​ർ​മ​സ​മി​തി​ക്ക് രൂ​പം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligencedeath
News Summary - natives give farewell to thejdev
Next Story