Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

െതാട്ടിൽപാലത്ത് ഗുഡ്​സ്​ റിക്ഷയിൽ ലോറി ഇടിച്ചു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
lorry crashed
cancel

കുറ്റ്യാടി: തൊട്ടിൽപാലത്ത് ചരക്കുമായി വന്ന ലോറി ഗുഡ്സ് റിക്ഷയിൽ ഇടിച്ച് ൈഡ്രവർ നിസ്സാര പരിക്കുകളോടെ രക്ഷ​െപ്പട്ടു. തിങ്കളാഴ്​ച വൈകീട്ടാണ് സംഭവം. പഴയ പഞ്ചായത്ത് ഒാഫിസിനു സമീപം റോഡ് സൈഡിൽ നിർത്തിയ ഗുഡ്സിൽ നാഷനൽ പെർമിറ്റ് േലാറി ഇടിച്ച് കൊളുത്തി വലിച്ചു കൊണ്ടുപോകുകയായിരുന്നുവത്രെ.

ആളുകളുടെ ആരവം കേട്ട് ലോറി നിർത്തിയിരുന്നില്ലെങ്കിൽ ഗുഡ്സ് തകർന്ന് ഡ്രൈവറുടെ ജീവൻ അപകടത്തിലായേനെ. നിസ്സാര പരിക്കേറ്റ ഗുഡ്​സ്​ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lorry crashed into a goods rickshaw on the bridge: the driver miraculously escaped
Next Story