കുറ്റ്യാടി മണ്ഡലത്തിൽ കിഫ്ബിയുടെ എട്ട് പദ്ധതികളാണുള്ളത്. പെരിേഞ്ചരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് 77 കോടി രൂപ 62 േകാടിയുടെ ടെൻഡറായി. 71.445 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കുേട്ടാത്ത്-അട്ടക്കുണ്ട് കടവ് റോഡിെൻറ ഭൂമി ഏറ്റെടുക്കൽ നടപടിയായി. 37.96 കോടിയുടെ കുറ്റ്യാടി ബൈപാസിന് സാമ്പത്തിക അനുമതി ലഭിച്ചു. കുറ്റ്യാടി ഗവ.ഹൈസ്കൂളിൽ അഞ്ച് േകാടിയുടെ കെട്ടിടം പൂർത്തിയായി. 1.14കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വില്ല്യാപ്പള്ളി സബ്റജിസ്റ്റർ ഒാഫീസ് കെട്ടിടത്തിെൻറ നിർമ്മാണം എൺപത് ശതമാനം പൂർത്തിയായി.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.