Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightമുക്കാൽ കിലോ കഞ്ചാവ്...

മുക്കാൽ കിലോ കഞ്ചാവ് കൂടി പിടികൂടി

text_fields
bookmark_border
മുക്കാൽ കിലോ കഞ്ചാവ് കൂടി പിടികൂടി
cancel

കു​റ്റ്യാ​ടി: തി​ങ്ക​ളാ​ഴ്ച രാ​ത്രി കു​റ്റ്യാ​ടി ടൗ​ണി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വു​കൂ​ടി ക​ണ്ടെ​ടു​ത്തു. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്.​ഐ പി. ​ഷ​മീ​റും സം​ഘ​വും പി​ടി​കൂ​ടി​യ പു​ത്ത​ൻ​പു​ര​യി​ൽ അ​ൻ​വ​റി​ന്റെ (40) വീ​ട്ടി​ൽ നി​ന്നാ​ണ് കു​റ്റ്യാ​ടി സി.​ഐ ടി.​പി. ഫ​ർ​ഷാ​ദും സം​ഘ​വും ചൊ​വ്വാ​ഴ്ച വീ​ണ്ടും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

പൊ​ലീ​സ് നാ​യ് പ്രി​ൻ​സി​നെ​യും കൊ​ണ്ടു​വ​ന്നു. കു​റ്റ്യാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ക​ഞ്ചാ​വെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ മു​നീ​റും സ​ഥ​ല​ത്തെ​ത്തി. സം​ഭ​വ​മ​റി​ഞ്ഞ് ന​ർ​കോ​ട്ടി​ക്ക് ഡി​വൈ.​എ​സ്.​പി അ​ശ്വി​ൻ കു​മാ​ർ തി​ങ്ക​ളാ​ഴ്ച കു​റ്റ്യാ​ടി​യി​ലെ​ത്തി​യി​രു​ന്നു. നാ​ദാ​പു​രം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadiGanja case
News Summary - Ganja seized
Next Story