Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീപിടിച്ചെന്ന വ്യാജ സന്ദേശത്തിൽ കുടുങ്ങി അഗ്നിരക്ഷാസേന
text_fieldsbookmark_border
കുറ്റ്യാടി: കാവിലുമ്പാറ കോതോട് പള്ളിയാറക്കണ്ടിയിൽ തേങ്ങാക്കൂടക്ക് തീപിടിച്ചുവെന്ന സന്ദേശം കേട്ട് നാദാപുരത്ത് എത്തിയ അഗ്നിരക്ഷാസേന വലഞ്ഞു.
ലീഡിങ് ഫയർമാൻ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 8.40നാണ് യൂനിറ്റ് പുറപ്പെട്ടത്. അരമണിക്കൂറുകൊണ്ട് സ്ഥലത്തെത്തിയപ്പോഴാണ് അവിടെയെങ്ങും അത്തരം സംഭവം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നത്.
മദ്യലഹരിയിൽ യുവാവ് തെറ്റായ വിവരം നൽകിയതാണത്രേ. സന്ദേശം നൽകിയ ആൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് അഗ്നിരക്ഷാസേനയും പൊലീസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

