Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightതൊട്ടിൽപാലം...

തൊട്ടിൽപാലം ഭാഗത്തേക്ക് ബസുകൾ കുറവ്; യാത്രാക്ലേശം

text_fields
bookmark_border
തൊട്ടിൽപാലം ഭാഗത്തേക്ക് ബസുകൾ കുറവ്; യാത്രാക്ലേശം
cancel
camera_alt

കു​റ്റ്യാ​ടി-​തൊ​ട്ടി​ൽ​പാ​ലം റൂ​ട്ടി​ൽ ബ​സു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഓ​ട്ടോ​ക​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ തി​ര​ക്കു​കൂ​ട്ടു​ന്ന​വ​ർ

കു​റ്റ്യാ​ടി: ടൗ​ണി​ൽ​നി​ന്ന് തൊ​ട്ടി​ൽ​പാ​ലം ഭാ​ഗ​ത്തേ​ക്ക് ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്രാ​ക്ലേ​ശം. ബ​സ്​​സ്​​റ്റാ​ൻ​ഡ്​ അ​ക​ലെ​യാ​യ​തി​നാ​ൽ തൊ​ട്ടി​ൽ​പാ​ലം റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ബ​സ് കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രെ കാ​ണാം.

ദീ​ർ​ഘ​നേ​രം കാ​ത്തി​രി​ക്ക​ണം ബ​സ് കി​ട്ടാ​ൻ. വ​ട​ക​ര-​തൊ​ട്ടി​ൽ​പാ​ലം റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളാ​ണ് ആ​ശ്ര​യം. 10 മി​നി​റ്റ്​ ഇ​ട​വി​ട്ട് ഈ ​റൂ​ട്ടി​ൽ ബ​സു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം കു​റെ ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി​യ​താ​ണ് കു​റ​യാ​ൻ കാ​ര​ണം. ബ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ചാ​ർ​ജ് ന​ൽ​കി ഓ​ട്ടോ​റി​ക്ഷ​ക​ൾ ആ​ശ്ര​യി​ക്കു​ക​യാ​ണ്. ഈ ​റൂ​ട്ടി​ൽ ധാ​രാ​ളം ഓ​ട്ടോ​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busThottilpalam
News Summary - Fewer buses to thottilpalam
Next Story