Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightകസ്റ്റഡിവാഹനങ്ങൾ റോഡിൽ...

കസ്റ്റഡിവാഹനങ്ങൾ റോഡിൽ തള്ളി; കു​റ്റ്യാ​ടിയിൽ പാർക്കിങ്ങിന് തടസ്സം

text_fields
bookmark_border
vehicle parking
cancel
camera_alt

കു​റ്റ്യാ​ടി പാ​ലം അ​പ്രോ​ച്ച് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട

വാ​ഹ​ന​ങ്ങ​ൾ

കു​റ്റ്യാ​ടി: വി​വി​ധ കേ​സു​ക​ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ത​ള്ളി​യ​ത് നീ​ക്കി​യി​ല്ല. കു​റ്റ്യാ​ടി പാ​ലം അ​പ്രോ​ച്ച് റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​ത്തി​യി​ട്ട​തു​കാ​ര​ണം ന​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കാ​ടു​ക​യ​റി. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്ക് ഇ​ത് താ​വ​ള​വു​മാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വീ​തി കൂ​ട്ടി​യ റോ​ഡ് ക​സ്റ്റ​ഡി വാ​ഹ​ന​ങ്ങ​ളും മ​ര​ത്ത​ടി​ക​ളും കൊ​ണ്ട് നി​റ​യു​ക​യാ​ണ്. ടൗ​ണി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ടം കി​ട്ടാ​ത്ത സ്ഥി​തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkingKozhikode NewsCustody Vehicles
News Summary - Custody vehicles on the road- Hindrance to parking in Kuttiyadi
Next Story