Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightബസ്...

ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചയിൽ

text_fields
bookmark_border
Bus stand
cancel
camera_alt

മൊ​കേ​രി ക​ലാ​ന​ഗ​റി​ലെ ത​ക​ർ​ച്ച​യി​ലാ​യ പ​ഞ്ചാ​യ​ത്ത്​

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി-​നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മൊ​കേ​രി ക​ലാ​ന​ഗ​റി​ലെ പ​ഞ്ചാ​യ​ത്ത് ബ​സ്​ കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ച്ച​യി​ൽ. കൂ​റ്റ​ൻ മ​ര​ത്തി​ന്റെ വേ​രു​ക​ൾ പൊ​ങ്ങി കെ​ട്ടി​ട​ത്തി​ന്​ ഇ​ള​ക്കം ത​ട്ടി. തൂ​ണു​ക​ളി​ൽ വി​ള്ള​ൽ വീ​ണു. നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യാ​യ​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന​ക​ത്ത്​ ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത്​ പി.​ഡ​ബ്ല്യു.​ഡി വി​ല​ക്കി.

ക​യ​ർ​കെ​ട്ടി പ്ര​വേ​ശ​നം ത​ട​ഞ്ഞ നി​ല​യി​ലാ​ണ്. ഒ​രു​കൊ​ല്ല​ത്തോ​ള​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത്​ കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കെ​ട്ടി​ടം വീ​ണാ​ൽ സ​മീ​പ​ത്തെ ക​ട​ക്കും ഭീ​ഷ​ണി​യാ​ണ്. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന കേ​ന്ദ്ര​മാ​ണി​ത്. അ​തി​നി​ടെ കെ​ട്ടി​ടം ഉ​ട​ൻ പൊ​ളി​ക്കു​മെ​ന്ന്​ കു​ന്നു​മ്മ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadiBus stand
News Summary - Bus stand will damage
Next Story