Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഓട്ടോ ഡ്രൈവറെ മർദിച്ച...

ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം: പ്രതി ഒളിവി​ൽ

text_fields
bookmark_border
attack case
cancel
camera_alt

മ​ർ​ദ​ന​മേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ ബ​ഷീ​ർ

കു​റ്റ്യാ​ടി: ത​ളീ​ക്ക​ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മൂ​രി​പ്പാ​ലം എ​ട​കൂ​ട​ത്തി​ൽ ബ​ഷീ​റി​നെ (47) ക​ഴി​ഞ്ഞ പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ മൂ​രി​പ്പാ​ല​ത്തി​ന​ടു​ത്ത്​ ബൈ​ക്കി​ലെ​ത്തി മ​ർ​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ബ​ഷീ​ർ കോ​ഴി​ക്കോ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ പ​ര​വ​ന്റ​വി​ടെ ഫ​വാ​സി​നെ​തി​രെ (22) കു​റ്റ്യാ​ടി പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ത​ളീ​ക്ക​ര​യി​ലും കു​റ്റ്യാ​ടി​യി​ലും പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്ന്​ കു​റ്റ്യാ​ടി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack caseattacking
News Summary - attacking auto driver-Accused absconding
Next Story