Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅശ്വിനിയും മിസ് കേരള...

അശ്വിനിയും മിസ് കേരള മത്സരത്തിന്

text_fields
bookmark_border
അശ്വിനിയും മിസ് കേരള മത്സരത്തിന്
cancel

കു​റ്റ്യാ​ടി: 21ന് ​കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന മി​സ്കേ​ര​ള മ​ത്സ​ര​ത്തി​ന് ഭി​ന്ന​ശേ​ഷി​ക്കാ​രി അ​ശ്വി​നി കാ​പ്പു​മ്മ​ലും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​ക ഭി​ന്ന​ശേ​ഷി​ക്കാ​രി കൂ​ടി​യാ​ണ് കു​റ്റ്യാ​ടി ത​ണ​ൽ ക​രു​ണ സ്പെ​ഷ​ൽ സ്കൂ​ൾ വൊ​ക്കേ​ഷ​ന​ൽ വി​ങ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ശ്വ​നി.

ക​ർ​ഷ​ക തൊ​ഴി​ലാ​ളി വേ​ളം ചെ​റു​കു​ന്ന് കാ​പ്പു​മ്മ​ൽ കു​മാ​ര​െൻറ​യും മാ​തു​വി​െൻറ​യും മ​ക​ളാ​ണ്. നേ​ര​ത്തേ ന​ട​ന്ന മി​സ്​ കേ​ര​ള ഡി​ജി​റ്റ​ൽ ഒാ​ഡി​ഷ​നി​ൽ വി​ജ​യി​യാ​യി​ട്ടു​ണ്ട് . 21ന് ​കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഫി​സി​ക്ക​ൽ ഒാ​ഡി​ഷ​നി​ലാ​ണ് ഇ​നി മാ​റ്റു​ര​ക്കാ​നു​ള്ള​ത്.

നൃ​ത്ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും അ​ഭി​രു​ചി​യു​ള്ള അ​ശ്വി​നി ആ ​ഇ​ന​ങ്ങ​ളി​ൽ സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്. സി​നി​മ ന​ടി​യാ​വ​ണ​മെ​ന്നാ​ണ് ഈ ​മി​ടു​ക്കി​യു​ടെ ആ​ഗ്ര​ഹം. ത​ണ​ൽ - ക​രു​ണ ടീം, ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ഹാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Miss Kerala
News Summary - Ashwini joins Miss Kerala Compettition
Next Story