Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവ. താലൂക്ക് ആശുപത്രിയിൽ കട്ടപ്പുറത്തായ ആംബുലൻസ് വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നെന്ന്'

text_fields
bookmark_border
ambulance
cancel
camera_alt

കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി മു​റ്റ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്ത് കി​ടക്കു​ന്നആം​ബു​ല​ൻ​സ്

കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിലെ കട്ടപ്പുറത്തായ പഴയ ആംബുലൻസ് ഇപ്പോഴും മോർച്ചറിയിൽതന്നെ. മൂന്നു വർഷമായിട്ടും ലേലംചെയ്ത് പൊളിച്ചുകൊണ്ടുപോയിട്ടില്ല.

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും പലതവണ ആവശ്യപ്പെട്ടിട്ടും വാഹനത്തിന് വിലയിട്ട് പൊളിച്ചുവിൽക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. മോർച്ചറി വിപുലീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചെങ്കിലും ആംബുലൻസ് തടസ്സമാവുകയാണ്.

മുറ്റത്തെ ഷെഡിനകത്ത് ആംബുലൻസ് നിർത്തിയതിനാൽ ചോർച്ച മാറ്റൽ, ഷീറ്റ് നന്നാക്കൽ തുടങ്ങിയ പ്രവൃത്തികൾ തടസ്സപ്പെടുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. അതിനിടെ, വാഹനം മറ്റൊരിടത്തേക്ക് മാറ്റി മോർച്ചറി വിപുലീകരണം നടത്താൻ തീരുമാനമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ambulance at Kattappuram in the taluk hospital is a hindrance to the development activities.
Next Story