Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightകേരളത്തിലെ 50 ശതമാനം...

കേരളത്തിലെ 50 ശതമാനം റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ -മന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

text_fields
bookmark_border
P A Muhammed Riyas Inaugurating  Road
cancel
camera_alt

കു​റ്റ്യാ​ടി വ​ല​കെ​ട്ട് - കൈ​പ്രം​ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പെ​രു​വ​യ​ലി​ൽ മ​ന്ത്രി

പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കു​ന്നു

കു​റ്റ്യാ​ടി: ര​ണ്ട​ര വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തി​ലെ 50 ശ​ത​മാ​നം റോ​ഡു​ക​ളും ബി.​എം ആ​ൻ​ഡ് ബി.​സി (ബിറ്റുമിനസ് മക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ്) നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ സാ​ധി​ച്ച​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. കു​റ്റ്യാ​ടി വ​ല​കെ​ട്ട് -കൈ​പ്രം ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പെ​രു​വ​യ​ലി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ൽ 17 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്റെ നി​ർ​മാ​ണം ബി.​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ കെ. ​വി​ന​യ​രാ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. ച​ന്ദ്രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ന​യീ​മ കു​ള​മു​ള്ള​തി​ൽ, ഒ.​ടി. ന​ഫീ​സ, വാ​ർ​ഡ് മെം​ബ​ർ താ​യ​ന ബാ​ലാ​മ​ണി, പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദേ​ശീ​യ​പാ​ത എ​ൻ​ജി​നീ​യ​ർ പി.​കെ. മി​നി സ്വാ​ഗ​ത​വും അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ കെ.​പി. ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoadPA Mohammed RiyasBM&BC standardKerala News
News Summary - 50 percent rates in Kerala are in BM&BC standard - Minister P.A. Muhammad Riaz
Next Story