Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttikkattoorchevron_rightപ​ഴ​കി​യ​...

പ​ഴ​കി​യ​ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

text_fields
bookmark_border
kuttikkattoor old food
cancel
camera_alt

പെരുവയൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ

കു​റ്റി​ക്കാ​ട്ടൂ​ർ: പെ​രു​വ​യ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

പൂ​വാ​ട്ടു​പ​റ​മ്പ്, കു​റ്റി​ക്കാ​ട്ടൂ​ർ അ​ങ്ങാ​ടി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഹോ​ട്ട​ൽ, കൂ​ൾ​ബാ​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധി​ച്ചു. ലോ​ക്ഡൗ​ണി​നു​ശേ​ഷ​മു​ള്ള ആ​ദ്യ​പ​രി​ശോ​ധ​ന​യാ​യ​തി​നാ​ൽ ക​ട​യു​ട​മ​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പെ​രു​വ​യ​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ.​സി. പ്ര​ജി​ത്ത്, എ​ൻ.​വി. ജി​ജി​ത്ത്, കെ.​ടി. ഇ​ന്ദു​ലേ​ഖ, എ. ​ര​ഹ​ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:old food Kuttikkattoor 
News Summary - Old food items were seized and destroyed
Next Story