Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttikkattoorchevron_rightവെള്ളിപറമ്പിൽ കാർ വർക്...

വെള്ളിപറമ്പിൽ കാർ വർക് ഷോപ്പിൽ തീപിടിത്തം; കാറുകൾ കത്തിനശിച്ചു

text_fields
bookmark_border
fire
cancel
camera_alt

വെള്ളിപറമ്പിൽ കാർ വർക് ഷോപ്പിലുണ്ടായ തീപിടിത്തം

കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിൽ മീഡിയ വൺ ഹെഡ് ക്വാർട്ടേഴ്സിനുസമീപം കാർ വർക്​ ഷോപ്പിൽ തീപിടിത്തം. ശനിയാഴ്ച രാത്രി 11.15ഓടെയാണ് തീപിടിത്തം. ഇവിടെയുണ്ടായിരുന്ന കാറുകൾ പൂർണമായി കത്തിനശിച്ചു. മുക്കം, മീഞ്ചന്ത അഗ്നിരക്ഷ നിലയങ്ങളിൽനിന്നുള്ള യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. പരിസര​ത്തെ വീടുകളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് തീയണക്കാനായി. ഇതിനുമുമ്പുതന്നെ പരിസരത്തെ വീട്ടുകാരെ ഒഴിപ്പിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntCar WorkshopKozhikode News
News Summary - Fire breaks out at car workshop in Velliparambu- Cars were burnt
Next Story