Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttikkattoorchevron_rightസി.പി.എം നേതാവി​‍െൻറ...

സി.പി.എം നേതാവി​‍െൻറ വിവാദ പരാമർശം: 50 ലക്ഷം രൂപ നഷ്​ടപരിഹാരത്തിന് നോട്ടീസ്

text_fields
bookmark_border
cpm
cancel


കു​റ്റി​ക്കാ​ട്ടൂ​ർ: പ്ര​സം​ഗ​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം പി.​കെ. പ്രേം​നാ​ഥി​നെ​തി​രെ 50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ൽ നോ​ട്ടീ​സ്. പെ​രു​വ​യ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഷ​റ​ഫു​ദ്ദീ​നാ​ണ് അ​ഡ്വ. ഷ​മീം പ​ക്സാ​ൻ മു​ഖേ​ന വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.

പ്ര​സം​ഗം ത​നി​ക്കും കു​ടും​ബ​ത്തി​നും മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യ​താ​യും സ​മൂ​ഹ​ത്തി​ൽ മ​തി​പ്പ് ന​ഷ്​​ട​മാ​കു​ന്ന​തി​നി​ട​യാ​ക്കി​യെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ദ​ലി​ത് സ​മൂ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​വും പ്ര​സം​ഗ​ത്തി​ലു​ള്ള​താ​യി നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. നി​യ​മ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ന​വം​ബ​ർ 17 ന് ​പെ​രു​വ​യ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് സി.​പി.​എം ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ പി.​കെ. പ്രേം​നാ​ഥ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​തി​നെ​തി​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:controversial remark
News Summary - CPM leader's controversial remark: Notice for Rs 50 lakh compensation
Next Story