Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 18 കിലോ കഞ്ചാവ് കണ്ടെടുത്തു
text_fieldsbookmark_border
representational image
കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിൽ സ്വകാര്യ പറമ്പിൽ ചാക്കിൽ സൂക്ഷിച്ച നിലയിൽ 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.ഒരു പാക്കറ്റ് പുറത്തുവീണ നിലയിൽ കണ്ട നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പൊലീസാണ് പിടിച്ചെടുത്തത്.
ഒഴിഞ്ഞ പറമ്പിലെ കാട്ടിൽ 10 പാക്കറ്റുകളിലായാണ് കഞ്ചാവുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

