Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightആംബുലൻസി​​െൻറ വളയം...

ആംബുലൻസി​​െൻറ വളയം പിടിച്ച് വനിത പഞ്ചായത്ത് മെംബർ

text_fields
bookmark_border
ആംബുലൻസി​​െൻറ വളയം പിടിച്ച് വനിത പഞ്ചായത്ത് മെംബർ
cancel

കു​ന്ദ​മം​ഗ​ലം: ആം​ബു​ല​ൻ​സി​ൽ ഡ്രൈ​വ​റാ​യി സേ​വ​നം ചെ​യ്യു​ന്ന വ​നി​ത പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നാ​ട്ടി​ലെ താ​ര​മാ​യി.കു​ന്ദ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 23 പ​ന്തീ​ർ​പാ​ട​ത്തെ മെം​ബ​ർ ഫാ​ത്തി​മ ജ​സ്​​ലി​ൻ ആ​ണ് ചീ​റി​പ്പാ​യു​ന്ന ആം​ബു​ല​ൻ​സി​െൻറ വ​ള​യം പി​ടി​ച്ച് പെ​ൺ​ക​രു​ത്തി​െൻറ ​​പ്ര​തീ​ക​മാ​യ​ത്.

കോ​വി​ഡ് ടെ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള​വ​രെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്ജ ​സ്​​ലി​ൻ. കാ​ര​ന്തൂ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ സെൻറ​റി​െൻറ കീ​ഴി​ലു​ള്ള ആം​ബു​ല​ൻ​സാ​ണ് ഇ​വ​ർ ഓ​ടി​ക്കു​ന്ന​ത്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പു​രു​ഷ ഡ്രൈ​വ​ർ​മാ​രെ പോ​ലും വെ​ല്ലു​ന്ന ത​ര​ത്തി​ൽ ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​ന്ന ഇ​വ​ർ മ​റ്റു രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

അ​ർ​ഹ​ർ​ക്ക്​ ഭ​ക്ഷ​ണ കി​റ്റ് എ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​നും വീ​ടു​ക​ൾ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കു​ന്നു. കു​ടും​ബ​ശ്രീ എ.​ഡി.​എ​സ് ആ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്. പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന​ത്തി​ലും മു​ന്നി​ലു​ള്ള ഇ​വ​ർ പൂ​ക്കോ​യ ത​ങ്ങ​ൾ ചാ​രി​റ്റി റി​ലീ​ഫ് സെൻറ​റി​െൻറ വ​നി​ത വ​ള​ൻ​റി​യ​ർ കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulanceAmbulance Driverwoman ward member
News Summary - woman member of grama panchayat as ambulance driver
Next Story