Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_right...

കോ​ര​ങ്ക​ണ്ടി-​താ​ളി​ക്കു​ണ്ട് റോ​ഡി​ൽ അ​നാ​ഥ​മാ​യി വാ​ഹ​ന​ങ്ങ​ൾ

text_fields
bookmark_border
കോ​ര​ങ്ക​ണ്ടി-​താ​ളി​ക്കു​ണ്ട് റോ​ഡി​ൽ അ​നാ​ഥ​മാ​യി വാ​ഹ​ന​ങ്ങ​ൾ
cancel
camera_alt

കു​ന്ദ​മം​ഗ​ലം കോ​ര​ങ്ക​ണ്ടി-​താ​ളി​ക്കു​ണ്ട് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ

കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ര​ങ്ക​ണ്ടി-​താ​ളി​ക്കു​ണ്ട് റോ​ഡി​ൽ അ​നാ​ഥ​വാ​ഹ​ന​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. വ​ള​രെ വീ​തി​കു​റ​ഞ്ഞ ഈ ​പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ത​ട​സ്സ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് അ​നാ​ഥ​വാ​ഹ​ന​ങ്ങ​ൾ അ‌‌​ജ്ഞാ​ത​രാ​യ ഉ​ട​മ​സ്ഥ​ർ നി​ർ​ത്തി​യി​ട്ട് സ്ഥ​ലം​വി​ട്ടി​രി​ക്കു​ന്ന​ത്.

ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ടാ​ക്സി കാ​ർ ഇ​വി​ടെ ക​ണ്ടു​തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ആ​റു​മാ​സ​ത്തോ​ള​മാ​യി ഒ​രു ഓ​ട്ടോ​യും ഇ​വി​ടെ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​ണ്. പ​രി​സ​ര​വാ​സി​ക​ൾ അ​ധി​കൃ​ത​രെ ഒ​ട്ടേ​റെ ത​വ​ണ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ​നി​ന്ന് മാ​റ്റി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicleskorankanditalikund road
News Summary - Vehicles stranded on Korankandi-Talikund road
Next Story