Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകെട്ടിടം തകർച്ചയിൽ;...

കെട്ടിടം തകർച്ചയിൽ; കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച്

text_fields
bookmark_border
building collapsing
cancel
camera_alt

കു​ന്ദ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ യൂ​ത്ത്

കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാർച്ച്

കു​ന്ദ​മം​ഗ​ലം: ഒ​രു​വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം വി​ള്ള​ൽ വീ​ഴു​ക​യും പൊ​ളി​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു.

ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മ​ന്ത്രി റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത പു​തു​താ​യി പ​ണി​ത കെ​ട്ടി​ടം ഏ​തു നി​മി​ഷ​വും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ൽ ആ​യി​ട്ടും ഇ​ട​പെ​ടാ​ത്ത പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ വ​ലി​യ അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ മ​നി​ൽ ലാ​ൽ, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ റ​ജി​ൻ ദാ​സ് കു​ന്ന​ത്ത്, മ​നു, യ​ദു, ഷാ​രോ​ൺ, സു​ധി​ൻ, സ​ലീം, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Health Centrebuilding collapsing
News Summary - The building is collapsing; March to Family Health Centre
Next Story