Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightപേ​പ്പ​ട്ടി​യു​ടെ...

പേ​പ്പ​ട്ടി​യു​ടെ പ​രാ​ക്ര​മം; കു​ന്ദ​മം​ഗ​ല​ത്ത് അ​ഞ്ചു പേ​ർ​ക്ക് ക​ടി​യേ​റ്റു

text_fields
bookmark_border
stray dog
cancel
camera_alt

കു​ന്ദ​മം​ഗ​ലം ആ​ന​പ്പാ​റ​യി​ൽ

പ​രി​ഭ്രാ​ന്തി പ​ര​ത്തി അ​ഞ്ചു

പേ​രെ ക​ടി​ച്ച പേ​പ്പ​ട്ടി​യെ

ത​ല്ലി​ക്കൊ​ന്ന നി​ല​യി​ൽ

കു​ന്ദ​മം​ഗ​ലം : കാ​ല്‍ന​ട യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ച് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ കു​ന്ദ​മം​ഗ​ലം ആ​ന​പ്പാ​റ ഭാ​ഗ​ത്താ​ണ് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പേ​പ്പ​ട്ടി നി​ര​വ​ധി​യാ​ളു​ക​ളു​ടെ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ജ​ന​ങ്ങ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നി​ലൂ​ടെ ഓ​ടി വ​ന്ന് കാ​ലി​നാ​ണ് പ​ല​രെ​യും ക​ടി​ച്ച​ത്. പ്ര​ദേ​ശ​ത്തു​കാ​ര​നാ​യ ഇ.​പി. ഉ​മ​റി​ന്റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ആ​ളു​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹം സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ അ​യ​ൽ​വാ​സി​യാ​യ ഒ​രു സ്ത്രീ​യെ പ​ട്ടി ക​ടി​ക്കു​ന്ന​ത് ക​ണ്ട് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മു​ക്കം റോ​ഡി​ലേ​ക്ക് വ​ന്ന നാ​യ് വാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യും പി​ന്നാ​ലെ ഓ​ടാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എം. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

മെം​ബ​റു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പി​ന്നീ​ട് പേ​പ്പ​ട്ടി​യെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ​യും ആ​ദ്യം ആ​ന​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray dogAttackkozhikode news
News Summary - stray dog menace-five people were bitten in Kunnamangalam
Next Story