Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകളരിക്കണ്ടിയിൽ...

കളരിക്കണ്ടിയിൽ പട്ടാപ്പകൽ വീട്ടിൽനിന്ന് 10,000 രൂപ മോഷണം പോയി

text_fields
bookmark_border
കളരിക്കണ്ടിയിൽ പട്ടാപ്പകൽ വീട്ടിൽനിന്ന് 10,000 രൂപ മോഷണം പോയി
cancel

കുന്ദമംഗലം: ആളില്ലാത്ത വീട്ടിൽനിന്ന് പട്ടാപ്പകൽ 10,000 രൂപ മോഷണം പോയി. കളരിക്കണ്ടി ആലുംതോട്ടത്തിൽ ഹക്കീമി​െൻറ വീട്ടിൽ നിന്നാണ് തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മോഷണം പോയത്. ഡ്രൈവറായ ഹക്കിം ജോലിക്ക് പോയതായിരുന്നു. വീട്ടിലെ സ്ത്രീകളും കുട്ടികളും വാതിൽ ലോക്ക് ചെയ്യാതെ അടുത്ത വീട്ടിലേക്ക് പോയ സമയത്താണ് മോഷണം. അകത്തെ അലമാരയിൽ നിന്നാണ് 10,000 രൂപ നഷ്​ടപ്പെട്ടത്.

തൊട്ടടുത്തുള്ള സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽനിന്ന് ആക്ടിവ സ്കൂട്ടറിലാണ് മോഷ്​ടാവ് വന്നതെന്ന് മനസ്സിലായിട്ടുണ്ട്. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsmoney stolen
News Summary - Rs 10,000 was stolen from house in Kalarikandi at morning time
Next Story