കുന്ദമംഗലം: സോഷ്യലിസ്റ്റ് നേതാവ് പൊന്മഞ്ചേരി രാഘവന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 5ാമത് ചരമ വാർഷികദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ വീട്ടുവളപ്പിൽ സംഘടിപ്പിച്ച പരിപാടിക്ക് ജനതാദൾ എസ് നേതാവ് ഇളമന ഹരിദാസ് നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുൽക്കുന്നുമ്മേൽ, വിനു, രാജൻ, സുജിഷ് തുടങ്ങി സോഷ്യലിസ്റ്റ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.