Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightമഞ്ഞക്കാർഡിനും...

മഞ്ഞക്കാർഡിനും കിറ്റില്ല; തിരുവോണ ദിനത്തിൽ ‘ഇല മാത്രം ഇട്ട്’ സദ്യ

text_fields
bookmark_border
onam kit
cancel
camera_alt

കു​ന്ദ​മം​ഗ​ല​ത്ത് മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തി​രു​വോ​ണ ദി​ന​ത്തി​ൽ ന​ട​ത്തി​യ

‘ഇ​ല മാ​ത്രം ഇ​ട്ട് സ​ദ്യ’ പ്ര​തി​ഷേ​ധ പ​രി​പാ​ടി

കു​ന്ദ​മം​ഗ​ലം: ഓ​ണ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മ​ഞ്ഞ​ക്കാ​ർ​ഡി​ന് കി​റ്റ് ന​ൽ​കാ​തെ വ​ഞ്ചി​ച്ച​തി​ലും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​വി​ലും പ്ര​ധി​ഷേ​ധി​ച്ച് കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി തി​രു​വോ​ണ നാ​ളി​ൽ ‘ഇ​ല​മാ​ത്രം ഇ​ട്ട് സ​ദ്യ’ എ​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​കെ. ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​രി​യി​യി​ൽ മൊ​യ്തീ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ബാ​ബു​മോ​ൻ, ശി​ഹാ​ബ് പാ​ല​ക്ക​ൽ, ഇ. ​ശി​ഹാ​ബ് റ​ഹ്മാ​ൻ, ഹാ​രി​സ് ത​റ​ക്ക​ൽ, കെ.​കെ. ഷ​മീ​ൽ, യു. ​മാ​മു, കെ.​പി. അ​ബ്ബാ​സ്, ഐ. ​മു​ഹ​മ്മ​ദ് കോ​യ, ഹാ​രി​സ് കാ​ര​ന്തൂ​ർ, ജി.​കെ. ഉ​ബൈ​ദ്, അ​ഷ്റ​ഫ് അ​ച്ചാ​യി, എം.​കെ. അ​മീ​ൻ, ഒ.​എം. റ​ഷീ​ദ്, ഒ.​കെ. ഷൗ​ക്ക​ത്ത്, എം.​കെ. മു​ഹ​മ്മ​ദ്, സി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam kitKozhikode News
News Summary - No kit for yellow card
Next Story