Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightമദ്റസാധ്യാപകനു നേരെ...

മദ്റസാധ്യാപകനു നേരെ വധശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ് ഷ​മീ​ർ

കു​ന്ദ​മം​ഗ​ലം: മ​ദ്റ​സ അ​ധ്യാ​പ​ക​നും കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് പ​തി​മം​ഗ​ലം യൂ​നി​റ്റ് പ്ര​സി​ഡ​ന്റു​മാ​യ യു. ​അ​ഷ്റ​ഫ് സ​ഖാ​ഫി​യെ വീ​ടി​ന് സ​മീ​പ​ത്തു​വെ​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. പ​തി​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​മീ​ർ (33) ആ​ണ് അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​യി​ലാ​യ​ത്. 2022 ഡി​സം​ബ​ർ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ക്ര​മ​ത്തി​ൽ സ​ഖാ​ഫി​ക്ക് ഒ​രു കൈ​യി​ന്റെ വി​ര​ൽ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ ക​മ്മ​റ്റി രൂ​പ​വ​ത്ക​രി​ച്ച് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptarrestteachermadrasah teachers
News Summary - murder attempt on madrasah teacher-Accused in custody
Next Story