Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightഅന്താരാഷ്ട്ര ഹോളി...

അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധാനംചെയ്യും

text_fields
bookmark_border
competition
cancel
camera_alt

സൈ​നു​ൽ

ആ​ബി​ദ്

കു​ന്ദ​മം​ഗ​ലം: കി​ഴ​ക്ക​നാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ താ​ൻ​സാ​നി​യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് മ​ർ​ക​സ് സാ​ന​വി​യ്യ വി​ദ്യാ​ർ​ഥി സൈ​നു​ൽ ആ​ബി​ദ് പ​ങ്കെ​ടു​ക്കും. അ​മ്പ​തോ​ളം രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഈ ​വ​ർ​ഷം അ​വാ​ർ​ഡി​ന് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ സെ​ഷ​നു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തു​ന്ന വി​ജ​യി​ക്കാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യി​രു​ന്നു സൈ​നു​ൽ ആ​ബി​ദ്. മ​ർ​ക​സ് അ​ക്കാ​ദ​മി ഓ​ഫ് ഖു​ർ​ആ​ൻ സ്റ്റ​ഡീ​സി​ൽ​നി​ന്നാ​ണ് ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ​ത്. നി​ല​വി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സോ​ഷ്യോ​ള​ജി ബി​രു​ദ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം താ​ൻ​സാ​നി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട സൈ​നു​ൽ ആ​ബി​ദി​നെ മ​ർ​ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സി. ​മു​ഹ​മ്മ​ദ് ഫൈ​സി, റെ​ക്ട​ർ ഡോ. ​എ.​പി. അ​ബ്ദു​ൽ ഹ​ക്കീം അ​സ്‌​ഹ​രി, പ്രോ. ​ചാ​ൻ​സ​ല​ർ ഡോ. ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട് എ​ന്നി​വ​ർ ചേ​ർ​ന്ന് യാ​ത്ര​യ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitioninternational holy quran ward
News Summary - International Holy Quran Award Competition-Markaz student will represent India
Next Story