Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകടകളിൽ പരിശോധന;...

കടകളിൽ പരിശോധന; പിഴയീടാക്കി

text_fields
bookmark_border
കടകളിൽ പരിശോധന; പിഴയീടാക്കി
cancel
camera_alt

ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ

നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ സ്ഥാപനത്തിൽ പരിശോധന ന​ട​ത്തുന്നു

കു​ന്ദ​മം​ഗ​ലം: ക​ട്ടാ​ങ്ങ​ൽ, ചാ​ത്ത​മം​ഗ​ലം, ക​മ്പ​നി മു​ക്ക്, മ​ല​യ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യി മ​തി​യാ​യ ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​രി​സ​ര​ത്ത് കൊ​തു​കി​ന്റെ ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തും ശു​ചി​ത്വ​മി​ല്ലാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ശു​ചി​ത്വ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച കോ​ഴി​ക്ക​ട​യി​ൽ​നി​ന്ന് പി​ഴ​യീ​ടാ​ക്കി. ഹോ​ട്ട​ൽ, ബേ​ക്ക​റി നി​ർ​മാ​ണ യൂ​നി​റ്റ്, കൂ​ൾ​ബാ​ർ, അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ലം, തൊ​ഴി​ലി​ട​ങ്ങ​ൾ, ഫ്ലാ​റ്റു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, കോ​ഴി​ക്ക​ട​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ളി​ൽ​നി​ന്ന് പി​ഴ​യീ​ടാ​ക്കി.

പ​രി​ശോ​ധ​ന​ക്ക് ചൂ​ലൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ജു കെ. ​നാ​യ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഒ. ​സു​ധീ​ർ രാ​ജ്, കെ.​പി. അ​ബ്ദു​ൽ​ഹ​ക്കീം, ഒ. ​ഫെ​മി മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineInspection
News Summary - Inspection of shops; Fined
Next Story