Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightവാഹന മോഷ്ടാവ് പിടിയിൽ

വാഹന മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
മു​ജീ​ബ്
cancel
camera_alt

മു​ജീ​ബ്

കു​ന്ദ​മം​ഗ​ലം: എ​ൻ.​ഐ.​ടി​യി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. പെ​രി​ങ്ങൊ​ളം അ​റ​പ്പൊ​യി​ൽ വീ​ട്ടി​ൽ എ.​പി. മു​ജീ​ബാ​ണ് (38) കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം മൂ​ന്നാം തീ​യ​തി​യാ​ണ് എ​ൻ.​ഐ.​ടി ഈ​സ്റ്റ് കാ​മ്പ​സി​ന്റെ ഫു​ട്പാ​ത്തി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്.

ബൈ​ക്ക് ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം പു​ളി​ക്ക​ലി​ൽ​നി​ന്നാ​ണ് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKozhikode News
News Summary - Car thief arrested
Next Story