Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകാരന്തൂരിൽ വാഹനാപകടം;...

കാരന്തൂരിൽ വാഹനാപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കാരന്തൂരിൽ വാഹനാപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
cancel
Listen to this Article

കു​ന്ദ​മം​ഗ​ലം: കാ​ര​ന്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​ക്ക് ശേ​ഷം കാ​ര​ന്തൂ​ർ തു​റ​യി​ൽ ക​ട​വി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം. ചെ​ല​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഭ​ര​ത​ൻ ബ​സാ​ർ സ്വ​ദേ​ശി ജം​ഷീ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി സ​ലീ​മും ഭാ​ര്യ​യും കു​ട്ടി​യും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്കി​ൽ ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന​ത് ചേ​വാ​യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണെ​ങ്കി​ലും കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karantur accident
News Summary - Car accident in Karantur; Serious injury to one person
Next Story