Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്ദമംഗലത്ത്​ ബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
bus accident near kunnamangalam
cancel

കുന്ദമംഗലം: ദേശീയപാതയിൽ പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് അപകടം. നരിക്കുനിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റോയൽ ബസാണ്​ അപകടത്തിൽ പെട്ടത്. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് 1.35നാണ് അപകടം. നരിക്കുനി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്​ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus accident near Kunnamangalam Several people injured
Next Story