Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതസൗഹാർദത്തിന്റെ മധുരം...

മതസൗഹാർദത്തിന്റെ മധുരം വിളമ്പി കുമാരേട്ടൻ

text_fields
bookmark_border
മതസൗഹാർദത്തിന്റെ മധുരം വിളമ്പി കുമാരേട്ടൻ
cancel
camera_alt

കാ​ന്ത​പു​രം പ​ര​ന്ന​പ​റ​മ്പ് മ​സ്ജി​ദു​റ​ഹ്മ ഈ​ദ് ഗാ​ഹ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഗാ​ഹി​ൽ ഈ​ന്താ​ടം പൊ​യി​ൽ കു​മാ​ര​ൻ പാ​യ​സം വി​ത​ര​ണം ചെ​യ്യു​ന്നു

Listen to this Article

എകരൂൽ: കാന്തപുരം പരന്നപറമ്പ് മസ്ജിദുറഹ്മ ഈദ് ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ മത സൗഹാർദത്തിന്റെ മധുരം വിളമ്പി കുമാരേട്ടനും കുടുംബവും.

ഈദ് ഗാഹിനടുത്ത് താമസിക്കുന്ന ഈന്താടം പൊയിൽ കുമാരനാണ് പെരുന്നാൾ ദിവസം പ്രാർഥനക്കെത്തിയ വിശ്വാസികൾക്ക് പായസ വിതരണം നടത്തിയത്. കാന്തപുരം പ്രദേശത്തെ സാമൂഹിക പ്രവർത്തകനും ഓട്ടോ ഡ്രൈവറുമാണ് കുമാരൻ. കുമാരനോടൊപ്പം മക്കളായ അമിലും ആശ്മിയയും പായസം വിളമ്പാൻ ഈദ്ഗാഹിൽ എത്തിയിരുന്നു. പെരുന്നാൾ പ്രാർഥനക്ക് ഒമർ അഹമ്മദ് നേതൃത്വം നൽകി.

Show Full Article
TAGS:payasameid al fitreidgahreligious harmony
News Summary - kumaran and families payasam distribution on eid al fitr day at eidgah
Next Story