Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKSD - 1 ചരമം. പാറു...

KSD - 1 ചരമം. പാറു അമ്മ (94)

text_fields
bookmark_border
KSD - 1 ചരമം. പാറു അമ്മ (94)
cancel
പാറു അമ്മ വെള്ളരിക്കുണ്ട്: നാട്ടക്കല്ലിലെ പുലിക്കോടൻ വീട്ടിൽ പാറു അമ്മ (94) നിര്യാതയായി. ഭർത്താ​വ്​: പരേതനായ കരിമ്പിൽ അമ്പു. മക്കൾ: കൃഷ്ണൻ (കോട്ടപ്പാറ), തമ്പായി (നാട്ടക്കൽ), അപ്പുണ്ണി (എറണാകുളം), കുഞ്ഞമ്പു (എളേരി തട്ട്), നാരായണൻ (എൻ.എച്ച്.പി.സി ഉത്തരാഖണ്ഡ്​), ഭാസ്​ക്കരൻ നാട്ടക്കല്ല്, ശശി (സി.ആർ.പി.എഫ് കശ്മീർ), ലളിത (ആശാ വർക്കർ വെള്ളരിക്കുണ്ട്). മരുമക്കൾ: മാധവി (കോട്ടപ്പാറ), നാരായണൻ, പുഷ്പകുമാരി (ചെങ്ങന്നൂർ), ശ്യാമള (എളേരി തട്ട്), സുശീല (കൊന്നക്കാട്), യശോദ (ചുള്ളി), ഉഷ (കാഞ്ഞങ്ങാട്), ദാമോദരൻ (കനകപ്പള്ളി). സഹോദരൻ പരേതനായ പുലിക്കോടൻ ഗോപാലൻ. ബ്രദർ സിൽവസ്​റ്റർ പരിയാരം: പരിയാരം റൊസേരിയൻ ആശ്രമ അംഗമായ ബ്രദർ സിൽവസ്​റ്റർ സി.ആർ. (94) നിര്യാതനായി. എടൂർ വെന്നിലത്തിൽ കുടുംബാംഗമാണ്. പരേതരായ തോമ, മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റോസ, മാത്യു, ഫ്രാൻസിസ് (റിട്ട. പ്രധാനാധ്യാപകൻ നിർമല ഹൈസ്കൂൾ ചെമ്പേരി), ത്രേസ്യ, സിസ്​റ്റർ ഡോറീസ് (സിസ്​റ്റേഴ്സ് ഓഫ് ചാരിറ്റി കോഴിക്കോട്), പരേതരായ അബ്രാഹം, അന്നമ്മ, മറിയക്കുട്ടി, തോമസ്, ജോസഫ്, ഏലിക്കുട്ടി. സംസ്കാരം ബുധനാഴ്ച വൈകീട്ട്​ മൂന്നിന് ആശ്രമം സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story