Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.പി.സി.സി പട്ടിക:...

കെ.പി.സി.സി പട്ടിക: ജില്ലയിൽ അഞ്ചു പുതുമുഖങ്ങൾ

text_fields
bookmark_border
KPCC list: Five new faces in the district
cancel

കോ​ഴി​ക്കോ​ട്: പു​തി​യ കെ.​പി.​സി.​സി പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ​നി​ന്ന് അ​ഞ്ചു പു​തു​മു​ഖ​ങ്ങ​ൾ. ആ​ദം മു​ൽ​സി, വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, ഹ​ബീ​ബ് ത​മ്പി തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന കെ.​പി.​സി.​സി സ​മി​തി​യി​ലെ പു​തു​മു​ഖ അം​ഗ​ങ്ങ​ൾ.

​ഐ. ​മൂ​സ, ബാ​ല​കൃ​ഷ്ണ കി​ടാ​വ് (വ​ട​ക​ര മ​ണ്ഡ​ലം), കെ.​പി. ജ​യിം​സ്, സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ (നാ​ദാ​പു​രം), കെ.​എം. അ​ഭി​ജി​ത്ത്, എം. ​ച​ന്ദ്ര​ൻ (കു​റ്റ്യാ​ടി), ബാ​ല​നാ​രാ​യ​ണ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട് (പേ​രാ​മ്പ്ര), കെ. ​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ.​എം. ഉ​മ്മ​ർ (ബാ​ലു​ശ്ശേ​രി), കെ.​സി അ​ബു, ഹ​ബീ​ബ് ത​മ്പി (കൊ​ടു​വ​ള്ളി), എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, അ​ര​വി​ന്ദ​ൻ (തി​രു​വ​മ്പാ​ടി), കെ.​പി. ബാ​ബു, പി.​എം. നി​യാ​സ് (എ​ല​ത്തൂ​ർ), എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ (കു​ന്ദ​മം​ഗ​ലം), എം.​കെ. രാ​ഘ​വ​ൻ, കെ.​വി. സു​ബ്ര​ഹ്മ​ണ്യ​ൻ (കോ​ഴി​ക്കോ​ട് നോ​ർ​ത്ത്), കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​വി. ഗം​ഗാ​ധ​ര​ൻ (കോ​ഴി​ക്കോ​ട് സൗ​ത്ത്), കെ. ​ജ​യ​ന്ത്, ആ​ദം മു​ൽ​സി (ബേ​പ്പൂ​ർ) എ​ന്നി​ങ്ങ​നെ​യാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം തി​രി​ച്ചു​ള്ള പ​ട്ടി​ക. ര​ണ്ടു വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മേ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നാ​യു​ള്ളൂ. മു​ൻ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഉ​ഷാ​ദേ​വി, വ​നി​ത നേ​താ​വ് അ​യി​ഷ​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ട്ടി​ക​ക്ക് പു​റ​ത്താ​യി. അ​ഡ്വ. സി. ​വ​ൽ​സ​ൻ, അ​ച്യു​ത​ൻ പു​തി​യേ​ട​ത്ത്, സി.​വി. അ​ജി​ത്ത്, പി. ​മൊ​യ്തീ​ൻ​മാ​സ്റ്റ​ർ, വി.​പി. സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി പ​ല​രും പ​ട്ടി​ക​ക്ക് പു​റ​ത്താ​യ​തി​ൽ പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikkodeKPCC list
News Summary - KPCC list: Five new faces in the district
Next Story