Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkp 100

kp 100

text_fields
bookmark_border
പെ​രു​വ​ട്ടൂ​ർ: എ​ൽ.പി ​സ്കൂ​ളി​ൽ 'പ​റ​വ​ക​ൾ​ക്ക് ഒ​രു തെ​ളി​നീ​ർ​ക്കു​ടം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​റ​മ്പു​ക​ളി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം ഒ​രു​ക്കി പ​റ​വ​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ക്കു​ന്നതാണ് പ​ദ്ധ​തി. അധ്യാപികമാരായ ഉ​ഷ​ശ്രീ, നി​ഷി​ധ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് സ്കൂ​ളി​ൽ പദ്ധതിക്ക് തു​ട​ക്കംകു​റി​ച്ച​ത്. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളിലൂടെയും ഈ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സ്കൂ​ൾ. peruvattoor .l.p school .jpg പെ​രു​വ​ട്ടൂ​ർ എ​ൽ.പി ​സ്കൂ​ൾ പ​റ​വ​ക​ൾ​ക്ക് ഒ​രു തെ​ളി​നീ​ർ​ക്കു​ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ​ഉ​ഷ​ശ്രീ ടീ​ച്ച​ർ നി​ർവ​ഹി​ക്കു​ന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story