Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസ്മിത ഭാരോദ്വഹന ലീഗിൽ നടക്കാവ് യംഗ് സ്റ്റാർസ് ചാമ്പ്യന്മാർ
text_fieldsbookmark_border
അസ്മിത ഭാരോദ്വഹന ലീഗ് ചാമ്പ്യന്മാരായ നടക്കാവ് യംഗ് സ്റ്റാർസ് ടീം കോച്ച് കെ. ശ്രീനാഥിനൊപ്പം
കോഴിക്കോട്: കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അസ്മിത ഭാരോദ്വഹന ലീഗിൽ നടക്കാവ് യംഗ് സ്റ്റാർസ് ചാമ്പ്യന്മാർ. 217 പോയിന്‍റ് നേടിയാണ് യംഗ് സ്റ്റാർസ് ടീം ജേതാക്കളായത്. കോച്ച് കെ. ശ്രീനാഥിന്‍റെ നേതൃത്വത്തിലാണ് എട്ടംഗ ടീം പരിശീലനം നേടിയത്. ജൂലൈ 27നാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പ് നടന്നത്.
Next Story

