Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട് കാണാതായ...

കോഴിക്കോട്ട് കാണാതായ വിദ്യാർഥിയെ കോയമ്പത്തൂരിൽ കണ്ടെത്തി

text_fields
bookmark_border
found
cancel

കോ​ഴി​ക്കോ​ട്: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട് അ​പ്ര​ത്യ​ക്ഷ​നാ​യ 14കാ​ര​നെ കോ​യ​മ്പ​ത്തൂ​രി​ൽ ക​ണ്ടെ​ത്തി. കാ​ര​പ്പ​റ​മ്പ് മ​ർ​വ​യി​ൽ താ​മ​സി​ക്കു​ന്ന ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ് മ​ഹ​മൂ​ദ് ഫൈ​സ​ലി​ന്റെ മ​ക​ൻ യൂ​നു​സി​നെ​യാ​ണ് (14) കോ​യ​മ്പ​ത്തൂ​ർ പൊ​ലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് വി​ദ്യാ​ർ​ഥി​യെ ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പ​ന്തീ​രാ​ങ്കാ​വ് ഒ​ക്സ്ഫോ​ർ​ഡ് സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ചേ​വാ​യൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing casefoundcoimbatore
News Summary - Kozhikode missing student found in Coimbatore
Next Story