Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതീപിടിത്തം: കോർപറേഷൻ...

തീപിടിത്തം: കോർപറേഷൻ ചട്ടലംഘനം കണ്ടെത്തി, ഉടമകൾക്ക്​ നോട്ടീസ്

text_fields
bookmark_border
sm street fire
cancel

കോ​ഴി​േ​ക്കാ​ട്​: ക​ഴി​ഞ്ഞ ദി​വ​സം എം.​പി റോ​ഡി​ൽ ഗോ​ഡൗ​ണി​ന്​ തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ കെ​ട്ടി​ട​ത്തി​ല്‍ ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത നി​ര്‍മാ​ണ​വും ച​ട്ട​ലം​ഘ​ന​വും ക​ണ്ടെ​ത്തി. ച​ട്ട​ലം​ഘ​ന​ത്തി​​െൻറ ​അ​ടി​സ്​​ഥാ​ന​ത്തി​ൽ നോ​ട്ടീ​സ് ന​ല്‍കി​യ​താ​യും ന്യൂ​ബ​സാ​ര്‍, ഒ​യാ​സീ​സ് കോ​മ്പൗ​ണ്ട്, ബേ​ബി ബ​സാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ലെ ഇ​ല​ക്​​ട്രി​ക് സം​വി​ധാ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നും സു​ര​ക്ഷാ​സൗ​ക​ര്യം ഒ​രു​ക്കാ​നും ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റേ​റ്റി​ന് ക​ത്ത് ന​ല്‍കാ​ൻ തീ​രു​മാ​നി​ച്ച​താ​യും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യു. ബി​നി അ​റി​യി​ച്ചു. മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ച്ച​വ​ട​ക്കാ​രു​ടേ​യും കെ​ട്ടി​ട ഉ​ട​മ​ക​ളു​ടേ​യും യോ​ഗം ചേ​രും. സ​ഞ്ചാ​ര​മാ​ര്‍ഗം ത​ട​സ്സ​പ്പെ​ടു​ത്തും വി​ധം കെ​ട്ടി​ട​ത്തി​ൽ സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട​താ​യി ക​ണ്ടെ​ത്തി.

21 ക​ട​മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ അ​ഗ്​​നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ല. അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ എ​ങ്ങോ​ട്ടും പോ​വാ​നാ​വാ​ത്ത സ്​​ഥി​തി​യാ​ണ്. മി​ഠാ​യി​ത്തെ​രു​വി​ലും പ​രി​സ​ര​ത്തും അ​ന​ധി​കൃ​ത നി​ര്‍മാ​ണം ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ റ​വ​ന്യൂ, എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ​വി​ഭാ​ഗ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കോ​ര്‍പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​യു. ബി​നി, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ കെ.​പി. ര​മേ​ഷ്, അ​സി. എ​ന്‍ജി​നീ​യ​ര്‍മാ​രാ​യ അ​നി ഐ​സ​ക്, സി. ​അ​ശ്വ​തി, ഓ​വ​ര്‍സി​യ​ര്‍ കെ. ​സ​തീ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode sm street fire
News Summary - Kozhikode Corporation on SM Street Fire
Next Story