Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞായറാഴ്ച കോഴിക്കോട്...

ഞായറാഴ്ച കോഴിക്കോട് ലോക്ക്ഡൗൺ ആ​െണന്ന്​ വ്യാജ പ്രചരണം; പ്രഖ്യാപിച്ചിട്ടില്ലെന്ന്​ കലക്​ടർ

text_fields
bookmark_border
ഞായറാഴ്ച കോഴിക്കോട് ലോക്ക്ഡൗൺ ആ​െണന്ന്​   വ്യാജ പ്രചരണം; പ്രഖ്യാപിച്ചിട്ടില്ലെന്ന്​ കലക്​ടർ
cancel

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട്​ ജില്ലയിൽ സമ്പൂർണ ലോക്​ഡൗൺ ആണെന്ന വ്യാജ വാർത്ത പ്രചരിക്കുന്നതിനിടയിൽ വ്യക്​തത വരുത്തി ജില്ലാ കലക്​ടർ. ഫേസ്​ബുക്കിലൂടെയാണ്​ കലക്​ടർ വ്യാജവാർത്ത നിഷേധിച്ചുകൊണ്ട്​ നിലപാട്​ വ്യക്​തമാക്കിയത്​.




കോഴിക്കോട് ജില്ലയിൽ നിലവിൽ ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ദയവായി സഹകരിക്കുക.

എന്നാണ്​ കലക്​ടർ ഫേസ്​ബുക്കിൽ വിശദീകരിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock downkozhikode News
News Summary - kozhikode collector said that the lock down has not been announced on Sunday
Next Story